ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിൽ തോക്കേന്തി നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.
ഇതൊരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കുമെന്ന സൂചന ഫസ്റ്റ് ലുക്ക് നൽകുന്നുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ നാൽപ്പതാമത്തെ ചിത്രം കൂടിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

