ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് ഇന്ത്യൻ താരം അഭിഷേക് ശർമ. ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഇഷാന് കിഷനെ പിന്തള്ളിയാണ് അഭിഷേക് ശർമ 897 റേറ്റിംഗ് പോയിന്റുകളോടെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ഈ ബാറ്റിംഗ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു പ്രമുഖ ഇന്ത്യൻ താരം സഞ്ജു സാംസൺ ആണ്. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സഞ്ജു സാംസൺ 20-ാം സ്ഥാനത്തേക്ക് ഉയർന്നത്.
883 പോയിന്റുള്ള പാകിസ്ഥാൻ നായകൻ സാഹിബ്സാദ ഫർഹാൻ ആണ് റാങ്കിങ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. പരുക്കുമൂലം പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രം […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

