കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി വിജിലന്‍സ് പിടിയില്‍. ഡിവൈഎസ്പി ടി.
അനില്‍ കുമാറാണ് പിടിയിലായത്. വിജിലന്‍സിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കുന്നതിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്. ചേര്‍ത്തല നഗരത്തില്‍ ശുചിമുറി മാലിന്യം തള്ളിയ കേസില്‍ പിടിച്ചെടുത്ത ലോറികള്‍ വിട്ടു നല്‍കാനാണ് ഡിവൈസ്പി അനില്‍കുമാര്‍ പണം വാങ്ങിയത്.
കരാറുകാരനില്‍ നിന്ന് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയാണ്. 50,000 രൂപ ആദ്യ ഗഡുവായി കൈപ്പറ്റി.
ബാക്കി […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

