അമൃത്സറിൽ ഗ്രാമത്തിൽ സ്ഫോടനം; കൊല്ലപ്പെട്ടത് ബബ്ബർ ഖൽസ ഭീകരൻ?
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനോടു ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
Also Read
സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളുടെ കൈകൾ സ്ഫോടനത്തിൽ തകർന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലിന്റെ ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

