എറണാകുളം അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് ദിനത്തിലെ ഒരു കുർബാന ഏകീകൃത രീതിയിൽ നടത്താനും ശേഷം ജനാഭിമുഖ കുർബാന തുടരാനും വൈദിക സമിതിയുടെ തീരുമാനം. ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അല്മായ മുന്നേറ്റം.
പാതിര കുർബാന ഏകീകൃതമാക്കാൻ അനുവദിക്കില്ലെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ കാലങ്ങളായി നിലനിൽക്കുന്ന കുർബാന തർക്കം ഒത്തുതീർപ്പാക്കാനായി മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നേരിട്ടെത്തി പലതലങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
ഇതെത്തുടർന്ന് സഭാ നേതൃത്വത്തിൻറെ നിർദേശ പ്രകാരം […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

