എറണാകുളം ജില്ലയിലെ മുളന്തുരുത്തി സെക്ഷൻ ഓഫീസിന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടക്കം അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.
മുളന്തുരുത്തി ഫയർ സ്റ്റേഷൻ പരിസരം, തുപ്പുംപടി തുടങ്ങിയ പ്രധാന മേഖലകളിലാണ് വൈദ്യുതി മുടക്കം ബാധകമാകുന്നത്. നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
ഉപഭോക്താക്കൾ ഈ സാഹചര്യവുമായി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

