കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ. നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി.
ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. തൂലിക മാനിന് ഗെയിംസിൽ മത്സരിക്കാനാകില്ല.
ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക. 12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തൂലികയെ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു.
2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ +78 […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

