തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. എഡിജിപി എം.ആർ.
അജിത് കുമാറിനെ ഔദ്യോഗിക പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായി. ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ മർദന കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥൻ ശ്രമം നടത്തിയെന്ന ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ച സമഗ്രമായ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഈ നിർണായക നടപടി കൈക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

