പുൽപള്ളിയിൽ റോഡ് നവീകരണ പ്രവൃത്തികൾ പുരോഗDിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് വാഹന ഗതാഗതത്തിന് പൂർണ്ണ തോതിലുള്ള നിയന്ത്രണം ഏർപ്പെടുത്തി. പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിലാണ് ഇന്ന് മുതൽ ഗതാഗത തടസ്സങ്ങൾ ബാധകമാകുന്നത്.
റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും സുഗമമായി പൂർത്തീകരിക്കുന്നതിനുമാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കി ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

