കേരളത്തിലെ മാധ്യമ രംഗത്ത് പുതിയ ചുവടുവെപ്പുമായി പുതിയ വാർത്താ സംരംഭം പ്രവർത്തനമാരംഭിക്കുന്നു. സമകാലിക സംഭവങ്ങളും ജനകീയ പ്രശ്നങ്ങളും പൂർണ്ണമായ വസ്തുനിഷ്ഠതയോടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
വിവിധ മേഖലകളിലെ പ്രമുഖരുടെ വിലയിരുത്തലുകളും ആഴത്തിലുള്ള വിശകലനങ്ങളും ഈ നവമാധ്യമ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. സാധാരണക്കാരുടെ ശബ്ദം ഉയർത്തിക്കാട്ടുന്നതിനും ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും മാധ്യമരംഗത്ത് പുതിയൊരു മാനദണ്ഡം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ മാധ്യമ ചർച്ചകളിൽ പുതിയ ദിശാബോധം നൽകാൻ ഈ സംരംഭത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

