അബദ്ധത്തിൽ റോഡിലേക്ക് വീണു; സൈക്കിൾ യാത്രികൻ ടിപ്പർ ദേഹത്ത് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ
കണ്ണൂർ∙ സൈക്കിൾ യാത്രികൻ ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പയ്യന്നൂർ വിഠോബ ക്ഷേത്രത്തിനു മുന്നിലാണ് സംഭവം.
അമ്പലത്തിനു മുൻപിൽ റോഡരികിൽ പ്രാർഥിക്കാൻ സൈക്കിൾ നിർത്തിയ ആൾ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നു. അതുവഴി വരികയായിരുന്ന ടിപ്പറിന്റെ അടുത്തേക്കാണ് വീണതെങ്കിലും പിൻചക്രം ദേഹത്തു കയറാതെ അത്ഭുതകരമായാണ് സൈക്കിൾ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

