അപൂർവ്വ നേട്ടത്തിന്റെ നിറവിൽ പ്രമുഖ സ്ഥാപനമായ ഫ്ലൈവേൾഡ്. ഒറ്റ ദിവസം കൊണ്ട് 118 പി.ആർ ഇൻവിറ്റേഷനുകൾ (PR Invitations) സ്വന്തമാക്കിയാണ് സ്ഥാപനം ചരിത്രനേട്ടം കുറിച്ചത്.
ഈ ചരിത്ര വിജയത്തിന്റെ ഭാഗമായി ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സക്സസ് മീറ്റ് സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 22, വ്യാഴാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
കൊച്ചി കലൂർ കതൃക്കടവ് റോഡിലെ ഡി.ഡി ട്രേഡ് ടവറിലുള്ള ഫ്ലൈവേൾഡിന്റെ ആസ്ഥാന ഓഫീസിലാണ് പരിപാടി അരങ്ങേറുന്നത്. ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററും മൈഗ്രേഷൻ ലോയറുമായ താര എസ്.
നമ്പൂതിരി ചടങ്ങിന് നേതൃത്വം നൽകും. ഇന്ത്യയുടെ മുൻ അംബാസഡറും ഐക്യരാഷ്ട്രസഭയിലെ മുൻ പ്രതിനിധിയുമായ ടി.
പി. ശ്രീനിവാസൻ, വിസിറ്റിംഗ് പ്രൊഫസർ ഡോ.
സിസ്റ്റർ തെരേസ് കൊച്ചുവിളയിൽ എസ്.ഐ.സി., പ്രമുഖ ചലച്ചിത്രനടൻ സഞ്ജു ശിവറാം എന്നിവർ ചടങ്ങിൽ വിശിഷ്ടതിഥികളായി പങ്കെടുക്കും. പരിപാടി നടക്കുന്ന മേൽവിലാസം:
Flyworld Kaloor Office, 6th Floor, DD Trade Tower, Above Bismi Hypermarket, Kattakkara Junction, Kathrikadavu, Kaloor–Kadavanthara Road, Kochi, Kerala – 682017
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

