
തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും
ടെഹ്റാൻ∙ ഇറാനെതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. സംഘർഷം തുടങ്ങി ഒൻപതാം ദിവസവും ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ആരോഗ്യമന്ത്രാലയം പറയുന്നത്.
ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെയാണ് ഇന്ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്. ജൂൺ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്.
ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്.
യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമാണ പ്ലാന്റും ഇവിടെയുണ്ട്.
തെക്കുപടിഞ്ഞാറൻ ഇറാനിൽ ശക്തമായ സ്ഫോടനം നടന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ തെക്കൻ നഗരമായ ഷിറാസിലെ ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രയേലി വ്യോമാക്രമണം നടന്നെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. നേരത്തെ വടക്കുപടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു.
ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് സേനയിലെ ഒരു മുതിർന്ന കമാൻഡറെ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേൽ നഗരങ്ങളായ ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു.
ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇടപെടരുതെന്നും അത് എല്ലാവർക്കും അപകടകരമാകുമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യുഎസിനു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ യൂറോപ്പുമായി ചർച്ചകൾ തുടരാനുള്ള സന്നദ്ധത ഇറാൻ അറിയിച്ചിട്ടുണ്ട്. അതിനിടെ ഇസ്രയേലിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഒരു ജർമൻ സൈക്ലിസ്റ്റിനെ ഇറാൻ കസ്റ്റഡിയിലെടുത്തതായി എപി റിപ്പോർട്ട് ചെയ്തു.
LISTEN ON
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 827 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നുള്ള 310 ഇന്ത്യൻ പൗരന്മാരുമായി മഷാദിൽ നിന്നുള്ള മറ്റൊരു വിമാനം ശനിയാഴ്ച വൈകിട്ട് 4:30 ന് ന്യൂഡൽഹിയിൽ ഇറങ്ങിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ യൂറോപ്യൻ മധ്യസ്ഥ ശ്രമങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചു.
‘‘ഇറാൻ യൂറോപ്പുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവർ നമ്മളുമായി സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്.
സംഘർഷം ലഘൂകരിക്കാൻ രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ.’’ – ട്രംപ് വെള്ളിയാഴ്ച ഇറാന് മുന്നറിയിപ്പ് നൽകി. അതിനിടെ യുഎസുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് ആരോപിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ രംഗത്തെത്തി.
നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നും എർദൊഗാൻ പറഞ്ഞു. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html",
"datePublished" : "2025-06-21T21:03:26+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-21T21:03:26+05:30",
"name" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും"
},
"dateModified" : "2025-06-21T21:49:20+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-21T21:03:26+05:30",
"coverageEndTime" : "2025-06-23T21:03:26+05:30",
"headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും",
"description" : "ടെഹ്റാൻ∙ ഇറാനെതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ.
സംഘർഷം തുടങ്ങി ഒൻപതാം ദിവസവും ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ആരോഗ്യമന്ത്രാലയം പറയുന്നത്. ", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T21:49:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് ( 21/06/2025) എത്തുന്ന രണ്ടാമത്തെ വിമാനം രാത്രി 11.30 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരും.
കേരളം, ജമ്മുകശ്മീർ , യു.പി. , മഹാരാഷ്ട്ര , ഡൽഹി, കർണാടക , തമിഴ്നാട്, ബീഹാർ , ഗുജറാത്ത്, ബംഗാൾ സ്വദേശികളായ 290 പേർ സംഘത്തിലുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T21:48:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാൻ ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് 5 മണിക്ക് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു.
.മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില . ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:58:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ടിനോട്, താൻ മുന്നോട്ടുവച്ചിരിക്കുന്ന മൂന്ന് പേരുകളിൽ നിന്ന് ഉചിതമായ വ്യക്തിയെ കണ്ടെത്താൻ വേഗത്തിൽ നടപടിയെടുക്കാൻ നിർദേശിച്ചതായും സൂചനയുണ്ട്.
സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും. നീണ്ടുനിൽക്കുന്ന ചർച്ചകള്ക്കു ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തിരഞ്ഞെടുക്കുക.
എന്നാൽ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമനയിയുടെ നിർദേശം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:57:51+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിന്റെ വധഭീഷണികൾക്കിടയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പിൻഗാമികളാകേണ്ടവരുടെ പട്ടിക് മുന്നോട്ടു വച്ചതായി റിപ്പോർട്ട്. അതേസമയം പട്ടികയിൽ ഖമനയിയുടെ മകൻ മോജ്തബ ഇല്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:57:31+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 827 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്നുള്ള 310 ഇന്ത്യൻ പൗരന്മാരുമായി മഷാദിൽ നിന്നുള്ള മറ്റൊരു വിമാനം വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിൽ ഇറങ്ങിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:57:16+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേൽ നഗരങ്ങളായ ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു. ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇടപെടരുതെന്നും അത് എല്ലാവർക്കും അപകടകരമാകുമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യുഎസിനു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:57:03+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ ശക്തമായ സ്ഫോടനം നടന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇറാന്റെ തെക്കൻ നഗരമായ ഷിറാസിലെ ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രയേലി വ്യോമാക്രമണം നടന്നെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
നേരത്തെ വടക്കുപടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:56:49+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രം ലക്ഷ്യമിട്ടാണ് ഇന്ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്.
ജൂൺ 13 നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്. പിന്നാലെയാണ് പുതിയ ആക്രമണം.
ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്.
യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമ്മാണ പ്ലാന്റും ഇവിടെയുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും", "url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html", "datePublished" : "2025-06-21T20:56:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനെതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. സംഘർഷം തുടങ്ങി ഒൻപതാം ദിവസവും ഇറാന്റെ ആണവ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങളെയും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടതായി സൈന്യം പറഞ്ഞു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും",
"url" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html",
"datePublished" : "2025-06-21T04:27:41+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കാനുളള ഏതാനും ആശയങ്ങൾ ഇരുരാജ്യങ്ങളുമായി പങ്കുവച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/21/civilian-casualties-rise-amidst-israel-iran-conflict.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-attack-in-iran.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]