ടാറ്റയുടെ എൻട്രി ലെവൽ വാഹനമായ ടിയാോഗയ്ക്ക് ഇനി പുതിയ മുഖം. അടിമുടി മാറ്റിത്തിനൊരുങ്ങുകയാണ് ടിയാഗോ.
മെയ് 28ന് പുതിയ ടിയാഗോ അവതരിപ്പിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. കാർ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും, ടാറ്റയുടെ ടീസറുകൾ സൂചിപ്പിക്കുന്നത് ഈ അപ്ഡേറ്റ് വെറുമൊരു വിഷ്വൽ റിഫ്രഷ് മാത്രമല്ല എന്നാണ്.
റെഗുലർ ടിയാഗോയ്ക്ക് ഒപ്പം ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും എത്തും. നിലവിലുള്ള ടിയാഗോയിൽ നിന്നു ഏറെ വ്യത്യസ്തമായി ഡിസൈനിലും രൂപത്തിലും വലിയ അഴിച്ചുപണിയാണ് ടാറ്റ വരുത്തിയിരിക്കുന്നത്.
ടിയാഗോ ഇവിയിൽ 360-ഡിഗ്രി ക്യാമറ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

