വെള്ളനാട് മേഖലയിൽ യാത്രാക്ലേശം ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ വിജ്ഞാപനം പുറത്തിറങ്ങി. ഉറിയാകോട് ജംക്ഷൻ വികസന പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.
ഇതിന്റെ ഭാഗമായി വെള്ളനാട്- ഉറിയാകോട് റോഡിൽ വരുന്ന 26 മുതൽ ഡിസംബർ 26 വരെയുള്ള രണ്ട് മാസക്കാലയളവിലാണ് കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാരും പൊതുജനങ്ങളും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

