ചേർത്തല: അരീപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ പുതിയ പള്ളി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് 21ന് വൈകിട്ട് 5ന് നടക്കും. ചടങ്ങിൽ കൊച്ചി രൂപത മെത്രാൻ ഡോ.
ആന്റണി കാട്ടിപറമ്പിൽ ശിലാസ്ഥാപന കർമ്മത്തിന് നേതൃത്വം നൽകും. ഇടവക വികാരി ഫാ.
സണ്ണി അട്ടപ്പറമ്പിൽ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സമീപ ഇടവകകളിലെ ഭാരവാഹികൾ, വിവിധ സഹോദര മതവിഭാഗങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

