ചെന്നൈ ∙ മയിലാടുതുറയിൽ യുവാവിനെ
കേസിൽ യുവതിയുടെ സഹോദരൻമാരും അമ്മ വിജയയും അടക്കം നാലുപേർ
വർക്ക്ഷോപ് ജീവനക്കാരനായ വൈരമുത്തു(28) ആണു കൊല്ലപ്പെട്ടത്. വൈരമുത്തുവും വിജയയുടെ മകൾ മാലിനിയും തമ്മിൽ 10 വർഷമായി പ്രണയത്തിലായിരുന്നു.
14ന്
സ്റ്റേഷനിലേക്ക് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി.
തുടർന്ന് മാലിനി വൈരമുത്തുവിന് ഒപ്പം പോയി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വൈരമുത്തുവിനെ ആറംഗ സംഘം ആക്രമിച്ചു.
മാതാവിന്റെ പ്രേരണയിൽ യുവതിയുടെ സഹോദരൻമാർ യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ambedkariteIND എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

