തിരുവനന്തപുരം:കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാലയ്ക്ക് സർക്കാർ അനുമതി നൽകിയത് , പ്രതിപക്ഷവുമായിഹവലിയ രാഷ്ട്രീയ ബലാബലത്തിന് വഴി വയ്ക്കും. ഇതിനെതിരെ ശക്തമായ സമരം തുടങ്ങാനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണയായത്. നിയമസഭാ സമ്മേളന കാലയളവ് കൂടിയായതിനാൽ യു.ഡി.എഫും പ്രതിഷേ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]