ശബരിമല ദര്‍ശനത്തിനെത്തിയ തീര്ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു; മുരളിയുടെ അന്ത്യം പതിനെട്ടാം പടിക്ക് താഴെ നാളികേരം ഉടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂര് സ്വദേശി വി എ മുരളി ( 59 ) ആണ് മരിച്ചത്.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
ഇദ്ദേഹത്തെ ഉടന്‍ സന്നിധാനം ഗവ. ആശുപതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

