സംസ്ഥാന സർക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന ചടങ്ങിലാണ് വിജയികളെ കണ്ടെത്തിയത്.
10 കോടി രൂപയുടെ ഒന്നാം സമ്മാനം MC-576896 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ ഏജന്റായ മനോജ് വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്.
ഒന്നാം സമ്മാനം ലഭിച്ച ഇതേ നമ്പറിലെ മറ്റ് നാല് സീരീസുകളിലുള്ള ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകൾ:
MA-530984, MB-884378, MC-351820, MD-557299, ME-685578.
മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകൾ:
MA-816079, MB-725332, MC-504425, MD-323192, ME-739809. നാലാം സമ്മാനമായ 3 ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകൾ:
MA-838733, MB-509385, MC-254807, MD-536900, ME-535035.
സമ്മാനർഹമായ ടിക്കറ്റുകൾ ഉടമകൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ സർക്കാർ അംഗീകൃത ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കി തുക ക്ലെയിം ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

