കോഴിക്കോട്: കോഴിക്കോട് വടകരയിൽ 25 വയസുകാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്.
ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി മുതലാണ് യുവാവിനെ കാണാതായത്.
വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോൺ ആപ്പിൽ നിന്നും 10000 രൂപ ലോൺ എടുത്തിരുന്നു.
ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം. ലോൺ ആപ്പ് സംഘം വിഷ്ണു വിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

