പെൻഷൻ ദിനാചരണം നടത്തി; KSSPU കോതമംഗലം ഈസ്റ്റ് വെസ്റ്റ് വെസ്റ്റ് ബ്ലോക്കുകളുടെ ആഭിമുഖ്യത്തിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി റിട്ട : രജിസ്ട്രാർ ഡോ.
ജേക്കബ് ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. സ്വന്തം ലേഖകൻ കോതമംഗലം : KSSPU കോതമംഗലം ഈസ്റ്റ് വെസ്റ്റ് ബ്ലോക്കുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കോതമംഗലം ജെ.
വി ഓഡിറ്റോറിയത്തിൽ നടത്തിയ പെൻഷൻ ദിനാചരണം കാലടി സംസ്കൃത യൂണിവേഴ്സിറ്റി റിട്ട. രജിസ്ട്രാർ ഡോ.ജേക്കബ് ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് ബ്ലോക്ക് പ്രസി. ശ്രീ.
ചെറുവട്ടൂർ നാരായണൻ അദ്ധ്യക്ഷ്യത വഹിച്ച യോഗത്തിൽ ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി ശ്രീ ടി.എസ് രാജു സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ.കെ.
കെ മൊയതിൻ മുഖ്യ പ്രഭാഷണം നടത്തി. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ എം വി കുര്യാക്കോസ് ആശംസകൾ നേർന്നു.
വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ കെ ജെ തോമസ് കൃതജ്ഞതയും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

