തൃശ്ശൂർ: ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടർമാരെയുമായി വന്ന വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
കൊയിലാണ്ടിയിൽ 3 വാഹനങ്ങൾക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാഹനങ്ങളുടെ ചില്ല് തകർന്നു.
കോഴിക്കോട് കോവൂരിലും വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനെത്തിയ രണ്ട് വാഹനങ്ങളാണ് തകർത്തത്.
ആക്രമണത്തിന് പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

