കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 73 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ഈ ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കുന്നത്.
50 രൂപയാണ് ഈ ടിക്കറ്റിന്റെ വില. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
കൂടാതെ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികളെ കാത്തിരിക്കുന്നുണ്ട്. ആഴ്ചയിലെ മറ്റ് ദിവസങ്ങളിലെ ഭാഗ്യക്കുറികളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
* ഞായർ: സമൃദ്ധി ലോട്ടറി
* തിങ്കൾ: ഭാഗ്യതാര
* ചൊവ്വ: സ്ത്രീശക്തി
* ബുധൻ: ധനലക്ഷ്മി
* വ്യാഴം: കാരുണ്യ പ്ലസ്
* വെള്ളി: സുവർണ്ണ കേരളം
* ശനി: കാരുണ്യ
ഭാഗ്യക്കുറി ഫലങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ സന്ദർശിക്കാവുന്നതാണ്.
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ, ടിക്കറ്റും യാതൊരുവിധ തിരിച്ചറിയൽ രേഖയും സഹിതം ബന്ധപ്പെട്ട
ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

