തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ 11 കാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുത്തൻകോട്ട
സ്വദേശി അർജുനെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. രഞ്ജിത്ത് – ദീപാ ദമ്പതികളുടെ മകനാണ് അർജുൻ.
തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്.
അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

