.news-body p a {width: auto;float: none;} ശ്രീനഗർ: നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സെെന്യത്തിന്റെ പ്രകോപനം. വെടിനിർത്താൽ കരാർ ലംഘിച്ച് ഇന്ത്യൻ നിയന്ത്രണരേഖയിലേക്ക് പാക് സെെന്യം വെടിവച്ചു.
പൂഞ്ചിലെ ഗുൽപൂർ മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ഇന്ന് രാവിലെ 11.
30 ഓടെയായിരുന്നു സെെനിക പോസ്റ്റിന് നേരെ പാക് സെെനികർ വെടിവച്ചത്. ഇന്ത്യൻസേന തിരിച്ചടിച്ചിട്ടുണ്ടെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

