കൊല്ലം: കൊല്ലം അഞ്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.
അഞ്ചൽ അയിലറ സ്വദേശി സുബിൻ ആണ് മരിച്ചത്. 20 വയസായിരുന്നു.
ഇന്നലെ രാത്രി 11.30യോടെയായിരുന്നു അപകടം. അഞ്ചൽ പുനലൂർ റോഡിൽ അഞ്ചൽ ടൗണിന് സമീപമാണ് അപകടമുണ്ടായത്.
Also Read: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

