കൊല്ലം നഗരത്തിൽ വായനക്കാർക്കായി സൗജന്യ കേൾവി പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. എക്സ്ക്ലൂസീവ് ഹിയറിങ് സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ഈ സൗജന്യ പരിശോധനാ ക്യാംപ് ഒരുക്കിയിരിക്കുന്നത്.
വരുന്ന 16 മുതൽ ക്യാംപ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേൾവി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വിദഗ്ധ പരിശോധനയ്ക്കും സൗജന്യ നിർദ്ദേശങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

