പ്രണവ് മോഹൻലാൽ നായകനായെത്തിയ ഡീയസ് ഈറേയുടെ ഔദ്യോഗിക കളക്ഷൻ കണക്കുകൾ പുറത്തുവിട്ടു. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 75 കോടിയിലധികം രൂപ സ്വന്തമാക്കി.
മൂന്നാം വാരത്തിലും 475-ൽ അധികം സ്ക്രീനുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിലെ ഹൊറർ സിനിമകൾക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിച്ച രാഹുൽ സദാശിവനാണ് ഡീയസ് ഈറേ സംവിധാനം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

