തലസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർഥി ആഘോഷങ്ങൾ സമുചിതമായി ആചരിക്കുന്നു. ഇന്നും നാളെയുമായി വിവിധ ചടങ്ങുകളാണ് ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പഴവങ്ങാടി ഗണപതി ക്ഷേത്രം ഉൾപ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ഭക്തജനങ്ങളുടെ വൻ തിരക്കാണ് ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ അനുഭവപ്പെടുന്നത്.
വിഘ്നേശ്വരന്റെ പ്രീതിക്കായി വിവിധ ചടങ്ങുകളാണ് തയാറാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

