എന്‍ഡിഎയ്ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം. നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് ടിഎംസി എംപി കാകോലിഘോഷ് ദസ്തിദാര്‍ പറഞ്ഞു.
20 എംപിമാരുടെ പിന്തുണയുണ്ടെന്ന് വിമത പക്ഷം ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ അറിയിച്ചു. ആകെ സഖ്യയുടെ മൂന്നില്‍ രണ്ട് എംപിമാരുടെ പിന്തുണ ഉണ്ടെന്ന് വിമത പക്ഷം അവകാശപ്പെടുന്നു.
പ്രത്യേക ഇരിപ്പിടം വേണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വസതിയില്‍ നടന്ന യോഗത്തിന്് ശേഷം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ വിമത വിഭാഗം […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

