ആലപ്പുഴ: ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. മരുന്നുകൾ സൂക്ഷിച്ച ഗോഡൗണിലാണ് തീ പടർന്നത്.
ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
വലിയ രീതിയിൽ പുര ഉയരുന്നത് കണ്ട് ആളുകളെല്ലാം പരിഭ്രാന്തിയിലാണ്. സംഭവത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

