കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സസംഘം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുമായി ഫോൺ മുഖാന്തിരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം.
പെൺകുട്ടി കഴിഞ്ഞ ദിവസം വിഷം ഉള്ളി ചെന്ന് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.
ചൈനയുടെ ‘പ്രശ്നക്കാരൻ’ വില്യം ലായി തായ്വാൻ പ്രസിഡന്റാകും; തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം Last Updated Jan 13, 2024, 9:31 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

