തൃശ്ശൂർ: കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ. 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഇവർ പിടിയിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ, അമൽ, പന്നി സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

