തിരുവനന്തപുരം: വഴുതക്കാട് ശ്രീ ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വിശേഷാൽ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത മേധાવી പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന പ്രൗഢഗംഭീരമായ പഞ്ചാരിമേളം ഇന്ന് നടക്കും.
ഉത്സവത്തോടനുബന്ധിച്ച് വിവിധ മത-സാംസ്കാരിക പരിപാടികളും പ്രത്യേക പൂജകളും ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് സുഗമമായി ദശനം നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

