ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ചാല മേഖലയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ– ചാല– കൂത്തുപറമ്പ്, കണ്ണൂർ– ചാല– തലശ്ശേരി എന്നീ റൂട്ടുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുന്നത്.
ഈ മാസം 13 മുതൽ ചാല ഭാഗത്തുകൂടിയുള്ള ഗതാഗതത്തിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

