കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 52 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഫലപ്രഖ്യാപനം നടന്നത്.
DO 183883 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്; DY 146031 എന്ന നമ്പറാണ് ഈ സമ്മാനത്തിന് അർഹമായത്.
അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DR 265833 എന്ന നമ്പറിന് ലഭിച്ചു. സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം DN 183883, DP 183883, DR 183883, DS 183883, DT 183883, DU 183883, DV 183883, DW 183883, DX 183883, DY 183883, DZ 183883 എന്നീ നമ്പറുകൾക്ക് ലഭിച്ചു.
കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും, ഏഴാം സമ്മാനമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

