കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. മരുതോങ്കര കക്കുടാരം നെല്ലിപ്പറമ്പത്ത് ഷിജിത്തിന്റെ മകൻ പ്രത്യുജിത്ത് (22) ആണ് ദാരുണമായി മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി തളിക്കരയിൽ വെച്ചാണ് ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട
വാഹനം മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ട
പ്രത്യുജിത്തിന്റെ അമ്മ സിനി ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

