വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കുന്നു. കൊടുങ്ങൂർ ടൗൺ, ഇന്ദുജ, ടിഎംഎം, കൊടുങ്ങൂർ അമ്പലം, ഇടപ്പള്ളി താഴെ, കൊടുങ്ങൂർ മിൽ, അമ്പാട്ടുപടി, ആറ്റുകുഴി, തോപ്പിൽ, ഒന്നാം മൈൽ, കോട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷേതം രൂക്ഷമായിരിക്കുന്നത്.
കടുത്ത വേനലിന് സമാനമായ സാഹചര്യത്തിൽ ജലവിതരണം നിലച്ചത് പ്രദേശവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

