ന്യൂഡൽഹി∙ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങൾ ചീഫ് ജസ്റ്റിസാണ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെയൊട്ടാകെ ഉറ്റുനോക്കുന്ന ഈ നിർണായക വിഷയം ഒൻപതംഗ ഭരണഘടനാ ബഞ്ചാണ് പരിഗണിച്ചു വരുന്നത്. ബോധ്ഗയ ക്ഷേത്രക്കേസ് കോടതിയുടെ പരിഗണനയ്ക്ക് എടുത്ത വേളയിലാണ് ചീഫ് ജസ്റ്റിസ് ശബരിമല കേസിലെ വിധിയെക്കുറിച്ചുള്ള സുപ്രധാന സൂചന നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

