മാധ്യമ പ്രവർത്തന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ തന്ത്രങ്ങൾ രൂപീകരിച്ച് മുന്നോട്ട് പോകാൻ തീരുമാനം. വാർത്തകളുടെ വിതരണത്തിലും അവതരണത്തിലും നൂതന രീതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സമീപനം സ്വീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ മാധ്യമ മേഖലയിൽ കൂടുതൽ വ്യക്തതയും കൃത്യതയും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

