തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 753 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KN 844574 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഒന്നാം സമ്മാനം – ഒരു കോടി രൂപ KN 844574 സമാശ്വാസ സമ്മാനം – 5000 രൂപ KO 844574 KP 844574 KR 844574 KS 844574 KT 844574 KU 844574 KV 844574 KW 844574 KX 844574 KY 844574 KZ 844574 രണ്ടാം സമ്മാനം – 30 ലക്ഷം രൂപ KU 399061 മൂന്നാം സമ്മാനം – 5 ലക്ഷം രൂപ KX 623027 നാലാം സമ്മാനം – 5,000 രൂപ 0462 2819 3356 3435 3454 3457 3642 5211 5394 5425 5496 6022 6605 6616 7835 9171 9539 9809 9990 അഞ്ചാം സമ്മാനം – 2,000 രൂപ 4318 6976 7043 7760 8929 9343 ആറാം സമ്മാനം – 1,000 രൂപ ഏഴാം സമ്മാനം- 500 രൂപ എട്ടാം സമ്മാനം- 200 രൂപ ഒൻപതാം സമ്മാനം- 100 രൂപ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

