സംസ്ഥാനത്ത് ഇന്ന് (08 /02/2024) മാറ്റമില്ലാതെ സ്വര്‍ണവില ; സ്വർണ്ണം ഗ്രാമിന് 5800 രൂപ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം സ്വന്തം ലേഖകൻ സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്ന് ഒരു ഗ്രാമിന് 5800 രൂപയാണ് വില.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 46,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4795 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് വില 5800 ല്‍ എത്തിയിരുന്നു. ഇതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,400 രൂപയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 18ന് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില.
അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം ഗ്രാമിന് 5,800 രൂപ പവന് 46,400 രൂപ Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

