കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാളെ നിർണായക വിധി.
അതിജീവിതക്കും ദിലീപിനും ഒരുപോലെ നിർണായകമാകും ഹൈക്കോടതി വിധി. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ആണ് ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട
നടിയുടെ ആവശ്യം. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാൻ ആണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്റെ വാദം.
ഹിന്ദിയിൽ ‘സത്താ’ എന്ന് പറയും, മലയാളത്തിൽ…! ‘സത്യമേവ ജയതെ’യെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കി: ശശിതരൂർ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Dec 6, 2023, 8:29 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

