കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ കൈവശം വച്ച കേസിൽ ബ്രിട്ടിഷ് രാജകുടുംബാംഗം ഹാരിയുടെ ഭാര്യയുടെ പിതാവ് തോമസ് മാർക്കിൾ (82) അറസ്റ്റിലായി. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ടാമ്പയിലുള്ള ഒരു കെയർ ഹോമിൽ നിന്നാണ് മാർക്കിളിനെ പൊലീസ് പിടികൂടിയത്.
ന്യൂയോർക്കിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. പിതാവ് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയെന്നും താൻ കടുത്ത മനോവിഷമത്തിലാണെന്നും മേഗൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
2019-ൽ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ അടങ്ങിയ കത്ത് ലഭിച്ചിരുന്നെന്നും അത് ലണ്ടൻ പൊലീസിന് കൈമാറിയിരുന്നന്നും അവർ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഫിലിപ്പീന്‍സിലെ സെബുവിലുള്ള മേഗൻ മാർക്കിളിന്റെ പഴയ വീട്ടില്‍ നിന്ന് ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മാർക്കിൾ പൂർണ്ണമായും നിഷേധിക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

