തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചതനുസരിച്ച്, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഇന്ന് ഒരു പവൻ സ്വർണം ഗ്രാമിന് 13,140 രൂപയിലും പവന് 1,05,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് ഒറ്റയടിക്ക് 2,360 രൂപയോളം വർധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനമായ ഇന്ന് സ്വർണ വിലയിലെ ഈ കുറവ് ആഭരണ പ്രേമികൾക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയാണ്.
അതേ സമയം, സംസ്ഥാനത്ത് വെള്ളി വില ഉയരുകയാണ് ചെയ്തത്. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ
* നവംബർ 6 – 1,05,120 രൂപ
* നവംബർ 5 – 1,07,080 രൂപ
* നവംബർ 4 – 1,02,600 രൂപ
* നവംബർ 3 – 1,02,400 രൂപ
* നവംബർ 2 – 1,02,200 രൂപ
* നവംബർ 1 – 1,02,200 രൂപ
* ഒക്ടോബർ 31 – 1,01,840 രൂപ
* ഒക്ടോബർ 30 – 1,04,320 രൂപ
* ഒക്ടോബർ 29 – 1,05,560 രൂപ
* ഒക്ടോബർ 27 – 1,05,080 രൂപ
* ഒക്ടോബർ 26 – 1,04,680 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

