അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇറാനെ ആക്രമിച്ച ഘട്ടത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യം ഏവരും കണ്ടതാണ്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നിശ്ചയിക്കുന്നത് ആരെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്രൂഡ് ഓയിൽ വിപണിയെ നേരിട്ട് സ്വാധീനിക്കുന്ന നിർണായക ഘടകങ്ങൾ എന്തൊക്കെയാണ്? ലോകത്തിന്റെ ഏതോ ഒരു കോണിൽ എണ്ണവില വർദ്ധിക്കുമ്പോൾ, അത് എങ്ങനെയാണ് ഓരോ സാധാരണക്കാരന്റെയും പോക്കറ്റിനെ ബാധിക്കുന്നത്? കൂടാതെ, എന്തുകൊണ്ടാണ് ക്രൂഡ് ഓയിൽ ഇപ്പോഴും ബാരൽ കണക്കിൽ മാത്രം അളക്കുന്നത്? ഈ വിഷയങ്ങളെയെല്ലാം കുറിച്ച് വിശദമായ അവലോകനം നടത്തുന്ന കാഷ്വെൽ ടോക്ക് വീഡിയോ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

