കോട്ടയത്ത് മേഴ്സി രവി അനുമരണം സംഘടിപ്പിച്ചു കോട്ടയം : മുൻ കേരള നിയമസഭാ അംഗവും കോൺഗ്രസിന്റെ വനിതാ നേതാവുമായിരുന്ന മേഴ്സി രവിയുടെ അനുമരണം സംഘടിപ്പിച്ചു. കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു.
ജി ഗോപകുമാർ ,യൂജിൻ തോമസ് , അനന്ത് പഞ്ഞിക്കാരൻ, നന്ത്യാട് ബഷീർ ,സിറിൽ സഞ്ജു ജോർജ്ജ്, സിബി ജോൺ ,മോളി പീറ്റർ, മനോജ് തോമസ് ,ബിനു മറ്റക്കര, ഷൈജു എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

