തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് ആണ് മരിച്ചത്.
54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അയൽവാസിയായ ഗണേഷ് ആണ് തലയ്ക്കടിച്ചത്.
ഇയാൾ റിമാൻഡിലാണ്. രണ്ടു ദിവസം മുൻപാണ് സംഭവം ഉണ്ടായത്.
ബിജെപി സ്ഥാനാർഥി സദാനന്ദൻ വാഴപ്പുള്ളിയുടെ സഹോദരനാണ് മരിച്ച സന്തോഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

