തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു തലസ്ഥാനത്ത് എത്തിച്ചേർന്നു. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

